ജൈവവളങ്ങളും മാരകവിഷമോ?
വിപണിയിൽ ജൈവവളങ്ങൾ എന്ന പേരിൽ ഇറക്കുന്ന പലതും ശുദ്ധ തട്ടിപ്പാണെന്ന് മാത്രമല്ല, മാരക വിഷങ്ങൾ അടങ്ങിയ വ്യവസായ മാലിന്യങ്ങൾ കൂടിയാണ്. ഇപ്പോൾ കൂടുതൽ പേർ ജൈവകൃഷിയിലേക്ക് തിരിയുമ്പോൾ ഈ വിഷയം ശ്രദ്ദിക്കണം. ഈ വിഷയത്തിൽ അറിവുള്ള ഒരു എഫ്.ബി. സുഹൃത്തിന്റെ പോസ്റ്റ് ഇവിടെ പങ്കു വെക്കുന്നു.
ജൈവവളമെന്ന തട്ടിപ്പ് ....കൂടുതൽ തെളിവുകൾ by- Dr Hari Muraleedharan
തമിഴ് നാട്ടിലെ തുകൽ ഫാക്ടറികളിൽ നിന്ന് പുറം തള്ളുന്ന മാരകമായ വിഷാംശ മുള്ള "tannery effluent" നമ്മുടെ നാട്ടിലേക്ക് മറ്റു വളങ്ങളും കമ്പോസ്റ്റും ചേർത്ത് 100% ജൈവ വളമായി പാക്കറ്റ് കളിൽ വരുന്നുണ്ട് . കാൻസർ പോലുള്ള മാരക രോഗങ്ങൾക്ക് കാരണമായ heavy metals അടങ്ങിയ ഈ മലിന വളങ്ങൾ നമ്മൾ "ജൈവ " എന്ന ലേബലിൽ അറിയാതെ ഉപയോഗിക്കുന്നു . 2 മാസങ്ങൾക്ക് മുൻപ് Sterling Farm Research And Services Pvt Ltd in, Kochi എന്ന കമ്പിനിയുടെ ജൈവ പോട്ടിംഗ് mixture ഉപയോഗിച്ചത് വഴി എനിക്ക് നഷ്ട്ടമായത് 2 ലക്ഷത്തോളം രൂപ വിലമതിക്കുന്ന 25 ഓളം വിദേശ പഴങ്ങളുടെ ചെടികളാണ്.
മിക്സ് ചെയ്തു 5 മണികൂരറുകൾക്കകം എന്റെ എല്ലാ ചെടിയും കരിഞ്ഞു . ലാബ് റിപ്പോർട്ടിൽ നമ്മുടെ ഓടകളിൽ കാണപ്പെടുന്നു സൾഫർ ഉത്പാദിപ്പിക്കുന്ന അണുക്കളുടെ സാനിദ്ധ്യം കണ്ടെത്തിയിരുന്നു. ഈ മേഖലയിലെ ഒരു scientist ആയി ഞാൻ സേവനം അനുഷ്ട്ടിച്ചതിനാൽ എനിക്ക് ഇവയുടെ കപടമുഖംകണ്ടെത്താൻ കഴിഞ്ഞു .
എന്നാൽ സാധരനക്കാരാണ് അധികവും ചൂഷണത്തിന് ഇടയവുന്നതും ഒരു നടപടിക്കും മുതിരാതെ വിട്ടുകളയുന്നതും.അധ്വാനിക്കുന്ന ഓരോ രൂപയും നമുക്ക് വിലപെട്ട താണെങ്കിൽ നമ്മൾ പ്രതികരിക്കണം . ഞാൻ നിയമ നടപടികളുമായി മുന്നോട്ടു പോകുന്നു . ഒരു വലിയ കമ്പിനിക്ക് എതിരെ ഉള്ള പോരാട്ടമല്ല . "ജൈവ " ലെബലിൽ ജനങ്ങളെ വഞ്ചിക്കാതിരിക്കൻ ഒരു മുൻ കരുതൽ.

എന്റെ പ്രിയ സുഹർത്തും M .S Swaminathan Research Foundation ലെ social scientist മായ Balamurugan അയച്ചു തന്ന tannery effluent dump ന്റെ ചിത്രങ്ങൾ ഇതിനോട് കൂടി ചേർക്കുന്നു. രാത്രി കാലങ്ങളിലാണ് ലോറിയിലാണ് കേരളത്തിലേക്ക് ഇവ കടത്തുന്നത്.
കൂട്ടായ പ്രയ്തന്നത്തി ലൂടെ നമുക്ക് പ്രതികരിക്കാം. സർക്കാർ വിഷമുക്ത പച്ചക്കറി കൃഷി പ്രോസാഹിപ്പിച്ചിട്ടു ഇതുപോലുള്ള വിഷം വാങ്ങി ഉപയോഗിക്കാനും നമുക്ക് ഉപദേശം തരുന്നു ...ആദ്യം വേണ്ടത് ഗുണ നിലവാരം അളക്കാനുള്ള സം വിധാനങ്ങൾ ആണ് . കുടിവെള്ളത്തിന് പോലും ഗുണ നിലവാരം അളക്കാനുള്ള സം വിധാനങ്ങൾക്ക് ക്ഷാമമുള്ളപ്പോൾ നമ്മൾ കൂടുതലൊന്നും പ്രതിഷിക്കേണ്ട ....

No comments:
Post a Comment