Thursday, April 2, 2015

ഹിന്ദുക്കളിലെ പല ഉപ വിഭാഗങ്ങളിലും പ്രസക്തമായി ചില ദുര്‍മനോഭാവങ്ങളുണ്ട് എത്ര പരാധീനതകള്‍ അനുഭവിക്കുന്ന നായരാണ് എങ്കിലും അവന്റെയുള്ളില്‍ മാടമ്പിത്തതെ പറ്റിയുള്ള മിഥ്യാഭിമാനമിരിപ്പുണ്ട്. അതുകൊണ്ട് ഇപ്പോള്‍ ദരിദ്രാവസ്ഥയില്‍ കിടക്കുന്ന അവന് ഒത്താശ ചെയ്യണം എന്ന് പറയുവാന്‍ അവന്റെ ദുരഭിമാനം സമ്മതിക്കുന്നില്ല. ഈഴവന്‍ എത്ര നവാഭിജാതന്‍ ആയിത്തീര്‍ന്നാലും അവന്റെയുള്ളില്‍ അപ്പൂപ്പന്ടെ പഴയ ചെത്തുപാളയെ പറ്റിയുള്ള അസ്വസ്ഥമായ ഓര്‍മ്മകള്‍ ഉണ്ടായിക്കൊണ്ടുമിരിക്കും  

No comments: