ഇവിടെയിരുന്ന് ഈ പുഴയെ
പരിഭാഷപ്പെടുത്തുകയാണ് ഞാന്‍
വെള്ളത്തിന് ഒരു വാക്ക് കിട്ടാന്‍
എന്തു പ്രയാസം ,
വെള്ളത്തിന്റെതു മാത്രമായ
അര്‍ത്ഥം കെട്ടിക്കിടക്കാത്ത
ഒരു വാക്ക്,
ഒരു നൂറു ഉറവകള്‍
ഒരൊറ്റ നാവാല്‍ പറയുന്ന
ഒരു വാക്ക്
രാത്രി മുഴുവന്‍
ഞാന്‍ പുഴയെ
മൊഴിമാറ്റിക്കൊണ്ടിരുന്നു
നേരം പുലര്‍ന്നപ്പോഴേക്കും
അതെല്ലാം ഒഴുകിപ്പോവുകയും ചെയ്യ്തിരിന്നു .
------------------------------------------------------------------------

ആ കൂറ്റൻ എടുപ്പുകൾ കണ്ടവരെല്ലാം പറഞ്ഞു:
‘എത്ര മഹാനായ രാജാവ്!’
അന്യദേശങ്ങളിൽ അയാൾ വരുത്തിയ കെടുതികളെക്കുറിച്ച്
അവർ ആലോചിച്ചില്ല;
കത്തിച്ചാമ്പലായ നഗരങ്ങളിൽ നിന്നുയർന്ന
നെടുവീർപ്പുകളും നിലവിളികളും അവർ കേട്ടില്ല.....
‘എത്ര മഹാനായ രാജാവ്!’
അന്യദേശങ്ങളിൽ അയാൾ വരുത്തിയ കെടുതികളെക്കുറിച്ച്
അവർ ആലോചിച്ചില്ല;
കത്തിച്ചാമ്പലായ നഗരങ്ങളിൽ നിന്നുയർന്ന
നെടുവീർപ്പുകളും നിലവിളികളും അവർ കേട്ടില്ല.....
-----------------------------------------------------------------------------
ആരെങ്കിലും വരും മുന്‍പേ
ഞാന്‍ ഒരു നദിയാകാന്‍ തയ്യാറാണ്
ലോകത്തിന്‍റെ മുഴുവന്‍
ദാഹം മാറ്റാന്‍ .....
ഈ പച്ച നെല്‍വയലിലൊരു
കൊച്ചരുവിയാകാന്‍ ,
ഞാന്‍ ഒരു നദിയാകാന്‍ തയ്യാറാണ്
ലോകത്തിന്‍റെ മുഴുവന്‍
ദാഹം മാറ്റാന്‍ .....
ഈ പച്ച നെല്‍വയലിലൊരു
കൊച്ചരുവിയാകാന്‍ ,
-------------------------------------------------------------------------
മതേതരത്വം അസാധ്യമാക്കുന്ന ആയത്തുള്ളമാരും (മതത്തിനു വേണ്ടി മാത്രം ജീവിക്കുന്നവര്‍ )മതത്തിനുവേണ്ടി കൊല്ലുകയും മരിക്കുകയും ചെയ്യുന്ന നാഥുറാം ഗോഡ്സെമാരും എന്നും മാനവികതയുടെ ശത്രുക്കളായിരിക്കും . അവര്‍ പൊതു മനസാക്ഷിയുടെ വക്താക്കളായി രംഗപ്രവേശനം ചെയ്യുമ്പോള്‍ മതം രാഷ്ട്രീയതയുടെ ഇരുമ്പുചട്ടയും പടവാളുമണിഞ്ഞു മുന്‍പോട്ടുവരും അവരുടെ മനുഷ്യദ്രോഹപരമായ സംഹാരശക്തിക്ക് അപ്പോള്‍ ഏറ്റവുമധികം പിന്തുണ നല്‍കുന്നത് ഒന്നിലും അഭിപ്രായം രൂപീകരിച്ചിട്ടില്ലാത്ത ഭീരുക്കളുടെ ഭൂരിപക്ഷമാണ് ദൈനംദിന ജീവിതത്തില്‍ അവര്‍ മതാഭിമാനമുള്ളവരോ വിശ്വാസികളോ അല്ല. എന്നാലും മത രാഷ്ട്രീയത്തില്‍ അവര്‍ മൂകമായി പങ്കാളിത്തം നല്‍കുന്നു
-----------------------------------------------------------------
യേശുവിനേക്കാള്‍ പ്രാധാന്യം കുരിശിനു ലഭിക്കപ്പെട്ടു എന്ന ദുരന്തമാണ് ക്രിസ്തുമതത്തെ നൂട്ടാണ്ടുകളായി പിന്തുടരുന്നത് .....
യേശു ജയിച്ച കുരിശ്ശില്‍നിന്നും സഭ ഇനിയും മോചനം നേടാതതെന്ത്...?? കര്‍ത്താവേ ഇവരോടും കുടെ പൊറുക്കണേ ...
യേശു ജയിച്ച കുരിശ്ശില്‍നിന്നും സഭ ഇനിയും മോചനം നേടാതതെന്ത്...?? കര്‍ത്താവേ ഇവരോടും കുടെ പൊറുക്കണേ ...
—feeling പൊന്കുരിശു തോമാ.
---------------------------------------------------------------
മുതലമടയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് :-
-----------------------------------------------------------------------
അനധികൃതമായി പ്രവര്‍ത്തിക്കുന്നക്വാറികള്‍ക്കെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ കാലങ്ങളായി പ്രദേശത്ത് സമരത്തില്‍ ആണ് .ഇതില്‍ പ്രധാന ക്വാറി നിറപറ സ്ഥാപന ഉടമ നിറപറ കണ്ണന്റെ ഉടമസ്ഥതയില്‍ ഉള്ള ഫൈവ് സ്റ്റാര്‍ ക്വാറിയാണ് .മറ്റു രണ്ടെണ്ണം തോംസണും എ വണ്‍ ക്വാറിയും .
നിറപറയുടെ ഉടമസ്ഥതയിലുള്ള ക്വാറിക്ക് എതിരായ സമരത്തെ വര്‍ഗ്ഗീയമായി നേരിടുകയാണ് മുതലാളിമാര്‍ .ഹിന്ദുവിന്റെ ഉടമസ്ഥതയില്‍ ഉള്ള ക്വാറിക്ക് നേരെ ആസൂത്രിത പ്രതിഷേധം എന്ന തരത്തില്‍ .സ്വതവേ ബുദ്ധിയില്ലാത്ത ബി .ജെ പി ., ആര്‍ എസ് എസ് വിഷ കീടങ്ങള്‍ ഹിന്ദു എന്ന് കേട്ടതോടെ സമര സമിതി പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണം അഴിച്ചു വിടുകയാണ് .

പരിസ്ഥിതി സമരങ്ങളെ വര്‍ഗ്ഗീയമായി നേരിടുന്ന നിറപറ മുതലാളിയുടെ കാഞ്ഞ ബുദ്ധി , മുതലാളിയുടെ പരസ്യ വരുമാനം മുടങ്ങും എന്ന ഭയത്തില്‍ മുഖ്യ ധാരക്കാര്‍ പതിവുപോലെ വാര്‍ത്തകള്‍ മുക്കി .സോഷ്യല്‍ മീഡിയ ബദല്‍ ശക്തിയാവേണ്ടിയിരിക്കുന്നു ..ശക്തമായ പ്രതിഷേധം ഉയരണം ..പരിസ്ഥിതിക്കെതിരായ കടന്നുകയറ്റം ഭാവിക്ക് നേരെയുള്ള കൊലവിളിയാണ്.
പ്രതിഷേധം ഉയര്‍ത്തു .
പ്രതിഷേധം ഉയര്‍ത്തു .
---------------------------------------------------------------------------
No comments:
Post a Comment