Monday, August 25, 2014

അതുവരെയുളള 
പകലായിരുന്നു രാത്രി
ഒന്നിരുട്ടി വെളുത്ത നിശബ്ദത
കാലം ഒരൊറ്റ നിമിഷമായിരുന്നു 
മരണത്തിെൻറ നിലാവിൻ കിണ്ണം
പുലർകാലത്തൊരു പൂച്ച 
തട്ടിയുടച്ചിരിക്കണം...

No comments: