അതൊക്കെ അവന്മാരാണു കിടിലം പിള്ളേരുകൾ. പൂണൂലിട്ടതും ഇടാത്തതും കുറി തൊട്ടതും തൊടാത്തതും തലേക്കെട്ട് കെട്ടിയതും കെട്ടാത്തതും ളോഹ ഇട്ടത്തും ഇടാത്തതുമായി സുകുനടേശത്തങ്ങളുപിതാക്കന്മാരാര െങ്കിലും സെക്രട്ടറേറിയറ്റ് നടയിൽ പോയൊന്ന് കുനിയണ്ട, സെക്ര എന്ന് മുക്ക്രയിട്ടാൽ മതി...ആരും ക്ഷണിക്കാതെ, മധ്യസ്ഥരില്ലാതെ അവിടെ വന്ന് , അല്ല അവരു നിക്കുന്നിടത്ത് ചെന്ന് കാലു തപ്പി എഴയുന്നത് കാണാം ജനപ്രിയനായ മെയിൻപുള്ളിയും സബ് പുള്ളികളും ജനപക്ഷപ്രതിപക്ഷവിപ്ലവസിങ്കങ്ങള ും ... ഈ ആദിവാസികളൊക്കെ എന്നാണു നാട്ടിലെ നീതിയും ന്യായവുമൊക്കെ പഠിക്കുക!? റ്റൂ ബാഡ്.. റ്റൂ ബാഡ്.. പഠിക്ക് പഠിക്ക്.. നില്പും സമാധാനവുമല്ല വഴി... പഠിക്ക് പഠിക്ക്..
No comments:
Post a Comment