മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയപ്പോഴും...
ദലിതന് സ്വന്തം മണ്ണിൽ കാലുകുത്താനാവില്ലെന്ന സ്ഥിതിയാണുള്ളത്....
ദലിതന് സ്വന്തം മണ്ണിൽ കാലുകുത്താനാവില്ലെന്ന സ്ഥിതിയാണുള്ളത്....
-ശരൺകുമാർ ലിംബാലെ-
എന്റ്റെ കവിത
ദൈവമില്ലാത്ത സ്ഥലത്തെ
അയാളുടെ
അവസാനത്തെ കളിയാണ്
ദൈവമില്ലാത്ത സ്ഥലത്തെ
അയാളുടെ
അവസാനത്തെ കളിയാണ്
കത്തിജ്വലിക്കുന്നവളേ...
നിന്റ്റെ മുഖം
ഞാനൊന്ന് കാണട്ടേ
നിന്റ്റെ കഴുത്തിലെ ശംഖുവളവുകൾ
എന്നെ കുത്തി നോവിക്കുന്നു
ഉരിക്കപ്പെട്ട തൊലിയാണ് ഞാൻ
നിന്റ്റെ മാംസം കൊണ്ട് ഒരവയവം....
നിന്റ്റെ മുഖം
ഞാനൊന്ന് കാണട്ടേ
നിന്റ്റെ കഴുത്തിലെ ശംഖുവളവുകൾ
എന്നെ കുത്തി നോവിക്കുന്നു
ഉരിക്കപ്പെട്ട തൊലിയാണ് ഞാൻ
നിന്റ്റെ മാംസം കൊണ്ട് ഒരവയവം....
-#അമീർ ഓർ-
(ഇസ്രയേൽ യുവ കവി,)
(ഇസ്രയേൽ യുവ കവി,)
കൺ 'മാണി' നീ എൻ
'കരം' പിരിച്ചാൽ.....
കണ്ണുകളെന്തിന് വേറെ.....
'കരം' പിരിച്ചാൽ.....
കണ്ണുകളെന്തിന് വേറെ.....
— feeling ഈ ആഴ്ച നാട്ടുകാരുടെ നെന്ചത്തടിച്ച ഗാനം....
വീസ്വാവ ഷിംബോഴ്സ്ക - ചിലർക്ക് കവിത ഇഷ്ടമാണ്
-------------------------------------------------------------------------
ചിലർ-
എല്ലാവരും എന്നല്ലല്ലോ അതിനർത്ഥം.
അവരിൽത്തന്നെ ഭൂരിപക്ഷവുമില്ല, ഒരു ന്യൂനപക്ഷം മാത്രം.
സ്കൂളുകളെ നാം കണക്കിലെടുക്കുന്നില്ല,
അവിടെ കവിത ഇഷ്ടപ്പെടാതെ പറ്റില്ലല്ലോ;
കവികളെയും ഒഴിവാക്കാം;
ഒടുവിൽ കഷ്ടിച്ച് ആയിരത്തിൽ രണ്ടു പേരുണ്ടെങ്കിലായി.
ഇഷ്ടപ്പെടുന്നു -
ഇഷ്ടപ്പെടുക എന്നു പറഞ്ഞാൽ
നിങ്ങൾക്കു ചിക്കൻ നൂഡിൽ സൂപ്പിഷ്ടമായിരിക്കും,
അഭിനന്ദനങ്ങളും നീലനിറവും ഇഷ്ടമായിരിക്കും,
നിങ്ങളുടെ പഴയ തൂവാല ഇഷ്ടമായിരിക്കും,
സ്വന്തം വഴിക്കു പോകുന്നതിഷ്ടമായിരിക്കും,
വളർത്തുനായയെ ഓമനിക്കുന്നതിഷ്ടമായിരിക്കും.
കവിത-
എന്താണു പക്ഷേ, ഈ കവിത എന്ന സംഗതി?
ഈ ചോദ്യം ആദ്യമുന്നയിക്കപ്പെട്ടതില്പിന്നെ
ഉറപ്പില്ലാത്ത ഉത്തരങ്ങൾ ഒന്നിലധികമുണ്ടായിരിക്കുന്നു.
അതൊന്നുമെനിക്കറിയില്ല,
പക്ഷേ ഞാനതിൽ പിടിച്ചുനിൽക്കുന്നു,
ഉറപ്പുള്ളൊരു കൈവരിയിലെന്നപോലെ.
-------------------------------------------------------------------------
ചിലർ-
എല്ലാവരും എന്നല്ലല്ലോ അതിനർത്ഥം.
അവരിൽത്തന്നെ ഭൂരിപക്ഷവുമില്ല, ഒരു ന്യൂനപക്ഷം മാത്രം.
സ്കൂളുകളെ നാം കണക്കിലെടുക്കുന്നില്ല,
അവിടെ കവിത ഇഷ്ടപ്പെടാതെ പറ്റില്ലല്ലോ;
കവികളെയും ഒഴിവാക്കാം;
ഒടുവിൽ കഷ്ടിച്ച് ആയിരത്തിൽ രണ്ടു പേരുണ്ടെങ്കിലായി.
ഇഷ്ടപ്പെടുന്നു -
ഇഷ്ടപ്പെടുക എന്നു പറഞ്ഞാൽ
നിങ്ങൾക്കു ചിക്കൻ നൂഡിൽ സൂപ്പിഷ്ടമായിരിക്കും,
അഭിനന്ദനങ്ങളും നീലനിറവും ഇഷ്ടമായിരിക്കും,
നിങ്ങളുടെ പഴയ തൂവാല ഇഷ്ടമായിരിക്കും,
സ്വന്തം വഴിക്കു പോകുന്നതിഷ്ടമായിരിക്കും,
വളർത്തുനായയെ ഓമനിക്കുന്നതിഷ്ടമായിരിക്കും.
കവിത-
എന്താണു പക്ഷേ, ഈ കവിത എന്ന സംഗതി?
ഈ ചോദ്യം ആദ്യമുന്നയിക്കപ്പെട്ടതില്പിന്നെ
ഉറപ്പില്ലാത്ത ഉത്തരങ്ങൾ ഒന്നിലധികമുണ്ടായിരിക്കുന്നു.
അതൊന്നുമെനിക്കറിയില്ല,
പക്ഷേ ഞാനതിൽ പിടിച്ചുനിൽക്കുന്നു,
ഉറപ്പുള്ളൊരു കൈവരിയിലെന്നപോലെ.
ദേശീയതയെയും ദേശീയബോധത്തെയും നിങ്ങള്‍ എത്രയൊക്കെ ന്യായീകരിക്കാന്‍ ശ്രമിച്ചാലും ബെര്‍ണാഡ്‌ഷാ പറഞ്ഞപോലെ .....
" നിങ്ങള്‍ ഒരു രാജ്യത്തില്‍ജനിച്ചു പോയി എന്നത്കൊണ്ട് നിങ്ങളുടെ രാജ്യം മറ്റുരാജ്യങ്ങളെക്കാള്‍ ശ്രേഷ്ഠതയുള്ളതാണെന്ന ഒരു പൌവരന്റെ വിശ്വാസത്തെയാണ് ദേശീയതയെന്നത് വിളിക്കുന്നത് " ദേശീയതയെകുറിച്ചുള്ള ഈ നിരീക്ഷണം ഇന്നും വളരെ പ്രസക്തമാണ് .
ദേശീയതയുടെ വേരുകള്‍ പ്രാചീന ഗോത്രവംശത്തിന്റെ ഭീതിയില്‍ നിന്ന് തുടങ്ങുന്നുഎന്ന് സാമൂഹ്യ ശാസ്ത്രജ്ഞനര്‍ പോലും നിരീക്ഷിക്കുന്നു .
ദേശീയതയുടെ അടിത്തറ വൈകാരികമായി ബലപെട്ടുനില്‍ക്കുന്ന ഒന്നാണ് ...
മാത്രമല്ല ദേശീയത എന്ന സങ്കല്പം ആധുനിക ജനാധിപത്യ പരികല്പനകളുമായി യുക്തിസഹമായി ഒത്തുപോകിന്നില്ല എന്നതുകൊണ്ട്‌മാണ്, ദേശീയതയും മതവും ഒരു രാഷ്ടീയ പാര്‍ട്ടിയുടെ പ്രധാന പ്രചരണ ആയുദ്ധമാകുബോള്‍ ജനാധിപത്യ വാദികള്‍ അതിനെ സംശയത്തോടെ വീക്ഷിക്കുന്നത് അല്ലാതെ വെറും വില കുറഞ്ഞ കണ്ണടപ്പന്‍ രാഷ്ട്രീയ വിരോധംകൊണ്ടല്ല.
ഈ ഒരു നിലപാടില്‍നിന്ന് വേണം മോഡിയുടെ പ്രസംഗം കേട്ട് , പുളകിതഗാത്രരായ "നവ-Nationalist" കളെ വിലയിരുത്താന്‍.
ഇപ്പറഞ്ഞ നവ ദേശീയവാദികള്‍ എല്ലാവരും മതവര്‍ഗീയ വാദികള്‍ ആകണമെന്ന് നിര്‍ബന്ധിമില്ല. പക്ഷേ ഇന്ത്യന്‍ മധ്യവര്‍ഗത്തിന്റെ സാമൂഹിക പൊങ്ങച്ചങ്ങളില്‍ അഭിരമിക്കുന്നവരും, പാശ്ചാത്യ ജീവിത രീതിയും ആധുനിക സാങ്കേതികവിദ്യകളെ വാരിപുണരുന്നവരുമാണ്.
എന്നാല്‍ അതേസമയം , ഇന്ത്യഎന്ന രാജ്യത്തിന്റെ വസ്തുതാപരമായും ചരിത്രപരമായും നിലന്നിട്ടില്ലാത്ത്ത കാല്പനിക ഭുതകാലത്തില്‍ ഗൃഹാതുരമായി മയങ്ങികിടക്കുന്നവരുമാണ്.
അതുകൊണ്ടാണ് ബഷീര്‍ പറഞ്ഞ പോലെ "എന്റെ ഉപ്പുപാക്ക് ഒരു ആന ഉണ്ടായുരുന്നു" എന്ന് ആരങ്കിലും പറഞ്ഞാല്‍ ആ മയക്കത്തില്‍ നിന്ന് ചാടി എഴുനേല്‍ക്കുന്നത്.
സാബത്തികമായും സാമൂഹികമായും ശരാശരി ഇന്ത്യക്കാരനെക്കാള്‍ ഉയര്‍ന്ന ജീവിത ചുറ്റുപാടുകളുള്ള ഈ അഭിനവ ദേശീയവാദികള്‍. സാമൂഹികമായും സാംസ്കാരികമായും മറ്റു ലോകരാഷ്ട്രങ്ങളെക്കാള്‍ വളരെ പിന്നിലുള്ള ഇന്ത്യുടെ മോശമവസ്ഥയുടെ യാഥാര്‍ഥകാരണങ്ങള്‍ അവരെ സംബന്ധിച്ചു മറച്ചു വെക്കേണ്ടവിഷയങ്ങള്‍ ആണ് .
അതുകൊണ്ടാണ് , ലോകം മുഴുവനും നിഷ്പക്ഷരായ രാഷ്ടീയ നിരീഷകരൊക്കെ തന്നെ neo- fascist far- right എന്നതിന്റെ ക്ലാസ്സിക്കല്‍ ടെസ്റ്റ് പുസ്തകമായി വിലയിരുത്തപെട്ട മോഡിയുടെ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനിലെ പ്രസംഗം ഈ അഭിനവ ദേശീയവാദികള്‍ ആഘോഷിക്കാന്‍ കഴിയുന്നതും ആവേശം കൊള്ളാന്‍ കഴിയുന്നതും.
Hindu fundamentalism പ്രവര്‍ത്ത രേഖയായി വച്ചിരിക്കുന്ന RSS ന്റെ രാഷ്ട്രീയ പ്രവര്‍ത്തകനായ മോഡിയുടെ വൈകാരിക പ്രസംഗത്തില്‍ ഇന്ത്യുടെ ഭാവി സുരക്ഷിതമാണ് എന്ന് സ്വപനം കാണാന്‍ ഇവര്‍ക്ക് എളുപ്പം കഴിയും.
മോഡിയുടെ പ്രസംഗം കോര്‍പ്പറേയെറ്റ് ഒത്താശയോടെ മാധ്യമങ്ങള്‍ ആഘോഷിച്ച വെറും ഒരു കെട്ടുകാഴ്ചമാത്രമാണ് .
അതുകൊണ്ടാണ് അമേരിക്കയിലെ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനിലെ മോദി വിരുദ്ധ കാംപെയ്‌ന്‍ സംഘടിപ്പിച്ച സൗത്ത് ഏഷ്യ സോളിഡാരിറ്റിയുടെ പ്രവത്തകനായ പ്രാചി പതങ്കാര്‍....
" മോദി ഭരിക്കുന്ന ഇന്ത്യയില്‍ ക്രിസ്തീയരും മുസ്‌ലിംകളും ദളിതുകളും സാധാരണ ബഹുജന്‍ കര്‍ഷകരും തൊഴിലാളി വര്‍ഗവും ദരിദ്രരും ക്രിയാത്മക പത്രപ്രവര്‍ത്തകരും മനുഷ്യാവകാശവും ജനാധിപത്യം തന്നെയും ഭീഷണി നേരിടുകയാണെന്ന് " എന്ന വാക്കുകള്‍ വേണ്ട രീതിയില്‍ സമൂഹത്തിലെക്ക് എത്തിക്കാന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ മടിക്കുന്നത്.
മോദിയുടെ ഈ പ്രസംഗം ആഘോഷിക്കുന്ന സന്ദര്‍ഭത്തില്‍ ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയില്‍ വെനിസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് നടത്തിയ പ്രസംഗം ഓര്‍മിക്കാതിരിക്കുന്നത് അമേരിക്കന്‍ അധിനിവേശത്തിനെതിരെയുള്ള ജനകീയ സമരങ്ങളോട് ചെയ്യുന്ന വലിയ നന്ദികേടാവും .
അമേരിക്കന്‍ പ്രസിഡന്റ് പ്രസംഗിച്ചുപോയ വേദിയില്‍ നിന്ന് കൊണ്ട് നോം ചോംസ്കിയുടെ പുസ്തകം ഉയര്‍ത്തി പിടിച്ച് " ..ആ പിശാച് ഇന്നലെ ഇവിടെ വന്നു, ഈ സ്ഥലത്ത്. അതിന്റെ ഗന്ധകമണം ഇന്നും ഇവിടെയുണ്ട്. ഇന്നലെ അമേരിക്കന്‍ ഐക്യനാടുകളുടെ പ്രസിഡന്റ്, ഈ പ്രസംഗപീഠത്തില്‍നിന്നുകൊണ്ട് പ്രസംഗിച്ചു, അയാളെയാണ് ഞാന്‍ പിശാച് എന്ന് പരാമര്‍ശിക്കുന്നത്. " എന്ന് സധൈര്യത്തില്‍ പറഞ്ഞ ഷാവേസിനെയാണ് .
ഇവിടെയാണ് മോദിയുടെ പ്രസംഗം തറവാടിത്തഘോഷണവും വെറുമൊരു ദേശീയവാദവുമായി ചുരുങ്ങിപോകുന്നത് .
No comments:
Post a Comment