l ഭാവനയില്‍ നിന്നും ചിന്ദ്യും, ചിന്ദ യില്‍ നിന്നും പ്രവര്‍ത്തനവും ഉണ്ടാവുന്നു, അതിനാല്‍ ഒരു വിപ്ലവകാരി എന്നും കാല്പനികമായ ഭാവനകള്‍ക്ക് വിധേയനായിരിക്കും. ഒരു തരം ഭാവനക്കും ഇടമില്ലാത്ത മരവിച്ച മനസ്സിണ്ടേ ഉടമകള്‍ക്ക് മറ്റുള്ളവര്‍ പറയുന്നത് കൊട്ടിപ്പാടിനടക്കുന്ന തകരചെണ്ടകള്‍ ആകാനെ പറ്റുള്ളൂ. ചെഗുവേര ഒരു റൊമാന്റിക്വിപ്ലവകാരിയായിരുന്നു. 1967 കാലത്ത് ലോകത്തില്‍ ഏറ്റവും വിറ്റഴിഞ്ഞ പുസ്തകംങള്‍ ആയിരുന്നു ' ചെഗുവേരയുടെ ഡയറിയും. റെജിസ് ദാബ്രെയുടെ ' വിപ്ലവത്തിനുള്ളില്‍ വിപ്ലവവും' എന്ന പുസ്തകവും. അന്ന് ചെറുപ്പക്കാര്‍ ആരും ഇതൊന്നും വായിക്കരുതെന്നും, ഇതു അവരെ സാഹസികരാക്കും എന്നും പ്രചരണം നടത്തുകയും ഈ പുസ്തകം കൈവശം വച്ചിരുന്നവര്‍ക്കെതിരെ ശിക്ഷണനടപടികള്‍ എടുത്തു, ഇതുച്യ്തവര്‍ ഇപ്പോള്‍ 'ചെഗുവേരയെ' ഒരു കള്‍ട്ട്ഫിഗര്‍ ആയി പ്രചരണം നടത്തുമ്പോള്‍, ശരിക്കും ഈ ആത്മവഞ്ചന കാണുമ്പോള്‍ ഇവരെപറ്റിയുള്ള മതിപ്പ് തീരെ ഇല്ലാതാകുന്നു.
No comments:
Post a Comment