അതിപ്രാചീനകാലം മുതൽ ഭാരതത്തിലെ കോടതികളിൽ വ്യവഹാരനിർണയത്തിനു പ്രയോജനപ്പെടുത്തിയിരുന്ന മഹത്തായ നിയമഗ്രന്ഥമാണ് മനുസ്മൃതി.ആദിമ മനുഷ്യൻ എന്ന് ഹിന്ദുവിശ്വാസികൾ കരുതുന്ന മനുവിന്റെ പേരിലാണ് മനുസ്മൃതി. അറിയപ്പെടുന്നത്.കേരളത്തിലും അടുത്ത നൂറ്റാണ്ടു വരെ മനുസ്മൃതി പിന്തുടർന്നു വന്നിരുന്നു.
ചില ശ്ലോകങ്ങള്‍ വായിക്കൂ .
1.സ്ത്രീകൾക്ക് വേദ മന്ത്രങ്ങൾ ഉച്ചരിക്കാൻ പാടില്ല. (അധ്യായം X സൂക്തം:18 )
2.വിശ്വസ്തയായ ഭാര്യ ഭർത്താവിനെ നിരന്തരം ദൈവമായി പൂജിച്ച് കൊള്ളണം. (അധ്യായം V സൂകതം:154 ) ”
3.മനുസ്മൃതി പ്രകാരം ഗോത്രവർഗ്ഗങ്ങളും ദലിതുകളും മനുഷ്യരെന്ന പദവിക്ക് പോലും അർഹരല്ല അവർ പരമ്പരാഗതമായി അശുദ്ധിവരുത്തുന്നവരാണ്.
4.പൂർണ്ണ മനഃസമാധാനത്തോടെ ഒരു ബ്രാഹ്മണന് ശൂദ്രൻറെ വസ്തുവഹകൾ കൈവശം വെക്കാവുന്നതാണ്.കാരണം ശൂദ്രൻ അവൻറേതായി ഒന്നും ഉണ്ടാക്കാൻ പാടില്ല.അവൻറെ ധനം അവൻറെ യജമാനന് എടുക്കാവുന്നതാണ് (അധ്യായം VII സൂക്തം:417)
5.കഴിവുണ്ടെങ്കിൽ പോലും ശൂദ്രൻ ധനം സമ്പാദിച്ച് വെക്കാൻ പാടില്ല. കാരണം ശൂദ്രൻ ധനം സമ്പാദിച്ച് വെക്കുന്നതുതന്നെ ബ്രാഹ്മണനെ മുറിപ്പെടുത്തും.(അധ്യായം X സൂകതം:129)
6.ബ്രാഹ്മണ പുരോഹിതന്മാരോട് അവരുടെ ചുമതലയെ കുറിച്ച് ഗർവോട്കൂടി ഒരു ശൂദ്രൻ ഉപദേശം നൽകിയാൽ രാജാവ് അവൻറെ വായിലേക്കും ചെവികളിലേക്കും തിളപ്പിച്ച എണ്ണ ഒഴിക്കാൻ കല്പ്പിക്കണം.(അധ്യായം VIII സൂക്തം:272)
7.ശൂദ്രരെയും, വൈശ്യരെയും, ക്ഷത്രിയരേയും നിരീശ്വര വിശ്വാസികളെയും കൊല്ലുന്നത് പ്പോലെ സ്ത്രീകളെയും കൊല്ലുന്നത് ലഘുവായ കുറ്റമേ ആകുന്നുള്ളൂ (ഉപപാഠക XI സൂക്തം:67)
മനു പ്രജാപതിയുടെ സ്മൃതികള്‍ 'രാമയണം' പോലെയും' മഹാഭാരതം' പോലെയും പാരായണം ചെയ്യപ്പെടാത്തതും ഒറ്റ 'ഹിന്ദു'വിനോടും മനുസ്മൃതി പാരായണം ചെയ്യാന്‍ ഒരു പുരോഹിതനും പറയാത്തതും ഇത് കൊണ്ടൊക്കെയാണ് .മതത്തിന്റെ മൂല ഗ്രന്ഥത്തില്‍ ബ്രാഹ്മണന്‍ മാത്രമേ ഉള്ളൂ എന്നും, 'ഹിന്ദു മതം' 'ബ്രാഹ്മണ മതമാണ് ' എന്നും ജനം മനസ്സിലാക്കിക്കളയും . പ്രത്യേകിച്ച് 'പാരായണമഹാമഹത്തെ' നിലനിര്‍ത്തിപ്പോരുന്ന 'സ്ത്രീ വിശ്വാസി' സമൂഹം അവരുടെ അവകാശങ്ങള്‍ കണ്ടു 'ഉടലോടെ' തന്നെ സ്വര്‍ഗ്ഗത്തിലേക്ക് പാലായനം ചെയ്യും . ചുരുക്കിപ്പറഞ്ഞാല്‍ മറ്റു മതസ്ഥര്‍ ആദ്യം ഇവിടം വിട്ടു പോകുക ,ശേഷം ബ്രാഹ്മണര്‍ അല്ലാത്തവരും . അങ്ങിനെ ആര്‍ഷ ഭാരതം പൂവിടും . എങ്ങും ബ്രാഹ്മണര്‍ പുന:സ്ഥാപിക്കപ്പെടും എന്ന് .

No comments:
Post a Comment