ആൻഡ്രോയ്ഡിൽ മലയാളം
...........................................
പല സുഹൃത്തുക്കളും ചോദിക്കുന്നു ആൻഡ്രോയ്ഡ് ഫോണില്‍ എങ്ങിനെ മലയാളം വായിക്കാം എങ്ങിനെ മലയാളം ടൈപ് ചെയ്യാം എന്നെല്ലാം. ആദ്യമേ ഒരു കാര്യം പറയട്ടെ എനിക്ക് ഈ മൊബൈല്‍ ഫോണ്‍ ടിപ്സുകള്‍ ഒന്നും അറിയില്ല. ഞാന്‍ ഉപയോഗിക്കുന്നത് nokia asha 311 ആണ് അതില്‍ മലയാളം, ഹിന്ദി അടക്കം നിരവധി ഭാഷകളുടെ കീ ബോര്‍ഡ് ഉണ്ട് ഒരു സെറ്റിങ്ങ്സും ചെയ്യാതെ തന്നെ മലയാളവും വായിക്കാം.
ഇനി ആൻഡ്രോയ്ഡ് ഫോണിന്റെ കാര്യം എനിക്കറിയാവുന്ന ചില കാര്യങ്ങള്‍ ഞാന്‍ ഇവിടെ പറഞ്ഞു തരാം.
മലയാളം ടൈപ് ചെയ്യാന്‍ ആണെങ്കില്‍ വരമൊഴി ഇന്‍സ്റ്റാള്‍ ചെയ്‌താല്‍ മതി ലിങ്ക് താഴെ കൊടുക്കുന്നു.
https://play.google.com/store/apps/details?id=com.jeesmon.apps.varamozhi
ഇനി മലയാളം വായിക്കാന്‍ ആണെങ്കില്‍ ML-Browser അല്ലെങ്കില്‍ പീകോക്ക് ബ്രൌസര്‍ ഉപയോഗിക്കാം.
ML-Browser
********
https://play.google.com/store/apps/details?id=com.jeesmon.apps.mlbrowser
Peacock Browser
************
https://play.google.com/store/apps/details?id=com.besafesoft.peacockbrowser
ഓളം ഡിക്ഷ്ണറി ആൻഡ്രോയ്ഡ് വേര്‍ഷന്‍ ഇറങ്ങിയിട്ടുണ്ട് .
Olam Malayalam Dictionary
*******************
https://play.google.com/store/apps/details?id=com.olam

No comments:
Post a Comment