Thursday, July 17, 2014

നിങ്ങള്‍ ചോതിക്കുന്നു 
എന്തുകൊണ്ട് അവന്‍റെ കവിത 
ഇലകളെയും കിനാക്കളെയും

ജന്മ നാട്ടിലെ കൂറ്റന്‍ അഗ്നിപര്‍വ്വതങ്ങളേയുംകുറിച്ചു സംസാരിക്കുന്നില്ലാ...
വരൂ തെരുവിലേക്കു വരൂ...
ഈ രക്തം കാണൂ...
വരൂ കാണൂ ഈ രക്തം കാണൂ....
വരൂ കാണൂ ഈ രക്തം...

No comments: