Thursday, July 10, 2014

!!!!വിലക്കയറ്റം നിയന്ത്രിക്കാന്‍ 500 കോടി
ദേശീയപാത വികസനത്തിന്‌ 37,780 കോടി
ഒരേ റാങ്ക്‌ ഒരേ പെന്‍ഷന്‍ പദ്ധതിക്ക്‌ 1000 കോടി
സായുധ സേനയുടെ നവീകരണത്തിന്‌ 5000 കോടി
ആറ്‌ പുതിയ ടെക്‌സ്‌റ്റൈല്‍ ഹബ്ബുകള്‍ക്ക്‌ 200 കോടി
അസംഘടിത മേഖലകളുടെ വികസനത്തിന്‌ 1000 കോടി
പതിനാറ്‌ പുതിയ തുറമുഖ പദ്ധതികള്‍ഗംഗാ ശുചിത്വ പദ്ധതിക്ക്‌ 4,400 കോടിഅത്യാധുനിക സോളാര്‍ പദ്ധതികള്‍ക്ക്‌ 5000 കോടി
കാര്‍ഷിക കടം പുതുക്കല്‍ പദ്ധതിക്ക്‌ 5000 കോടി
റൂറല്‍ ക്രഡിറ്റ്‌ റീഫിനാന്‍സ്‌ ഫണ്ടിന്‌ 5000 കോടി
ഭൂരഹിത കര്‍ഷകര്‍ക്ക്‌ നബാര്‍ഡ്‌ വഴി 5 ലക്ഷം രൂപ വായ്‌പ
കാര്‍ഷിക വായ്‌പകള്‍ക്ക്‌ എട്ടുലക്ഷം കോടി രൂപ
കാലാവസ്ഥാ വ്യതിയാനം പഠിക്കാന്‍ പ്രത്യേക പദ്ധതി
നബാര്‍ഡ്‌ വഴി കുറഞ്ഞ പലിശ നിരക്കില്‍ വായ്‌പ
തെലങ്കാനയിലും ഹരിയാണയിലും കാര്‍ഷിക സര്‍വകലാശാല
ഗ്രാമങ്ങളില്‍ 24 മണിക്കൂര്‍ വൈദ്യുതിക്ക്‌ 500 കോടി
മദ്രസകളുടെ വികസനത്തിന്‌ 100 കോടി
ലഖ്‌നൗ, അഹമ്മദാബാദ്‌ മെട്രോകള്‍ക്ക്‌ 100 കോടി
തൊഴിലുറപ്പ്‌ പദ്ധതി ഇനി ശ്യാമപ്രസാദ്‌ മുഖര്‍ജിയുടെ പേരില്‍
വില സ്ഥിരതാ ഫണ്ടിന്‌ 500 കോടി
ഭക്ഷ്യ സബ്‌സിഡി പുനഃപരിശോധിക്കുംകിസാന്‍ ടെലിവിഷന്‌ 100 കോടി രൂപദേശീയ പാര്‍പ്പിട പദ്ധതിക്ക്‌ 8000 കോടി
ഒമ്പത്‌ വിമാനത്താവളങ്ങളില്‍ ഇവിസ സംവിധാനം
നൂറ്‌ സ്‌മാര്‍ട്ട്‌ സിറ്റികള്‍ക്ക്‌ പ്രത്യേക തുകഇന്‍ഷുറന്‍സ്‌ മേഖലയില്‍ 49% നേരിട്ടുള്ള വിദേശനിക്ഷേപംപ്രതിരോധ മേഖലയില്‍ 49% 
നേരിട്ടുള്ള വിദേശനിക്ഷേപംനികുതി നയം നിക്ഷേപ സൗഹൃദമാക്കുംപ്രതിരോധ മേഖലയിലെ വിദേശനിക്ഷേപം കൂട്ടുംനിര്‍മാണ മേഖലയിലും നേരിട്ടുള്ള വിദേശനിക്ഷേപംഉദ്‌പാദന മേഖലയ്‌ക്ക്‌ കൂടുതല്‍ ഊന്നല്‍
കള്ളപ്പണത്തിനെതിരെ കടുത്ത നടപടിയെടുക്കും
ചെലവുകുറഞ്ഞ വീടുകള്‍ക്കുള്ള വായ്‌പാസഹായത്തില്‍ ഇളവ്‌
നികുതിയേതര വരുമാനം വര്‍ദ്ധിപ്പിക്കും
പണപ്പെരുപ്പം നിയന്ത്രിക്കും
എട്ട്‌ ശതമാനം വരെ വളര്‍ച്ചാനിരക്ക്‌ ലക്ഷ്യം
ടാക്‌സ്‌ ജിഡിപി അനുപാതം കുറയ്‌ക്കും
പുതിയ രാസവള നയം നടപ്പാക്കും
ധനകമ്മി നിയന്ത്രിക്കാന്‍ നടപടിയുണ്ടാകും

എല്ലാ പെന്‍ഷനുകളുടെയും കുറഞ്ഞ തുക 1000 രൂപയാക്കി
ഇന്ത്യന്‍ കറന്‍സിയില്‍ ബ്രെയ്‌ലി ലിപിയും ഉള്‍പ്പെടുത്തും
വന്‍നഗരങ്ങളിലെ സ്‌ത്രീസുരക്ഷയ്‌ക്ക്‌ 100കോടി
പിഎഫിലെ അവകാശികളില്ലാത്ത ധനം: എങ്ങനെ വിനിയോഗിക്കണമെന്ന്‌ പഠിക്കാന്‍ സമിതി
കുടിവെള്ള പദ്ധതിക്ക്‌ 3600 കോടി
ഗുജറാത്തിലെ സര്‍ദാര്‍ പട്ടേലിന്റെ പ്രതിമയ്‌ക്ക്‌ 200 കോടി
ഗ്രാമീണ വൈദ്യുതീകരണത്തിന്‌ 500 കോടി
യുവാക്കള്‍ക്കായി സ്‌കില്‍ ഇന്ത്യാ എന്ന പേരില്‍ തൊഴില്‍ നൈപുണ്യ പദ്ധതി
പട്ടികജാതി വികസനത്തിന്‌ 50,548 കോടി2
019ഓടെ സമ്പൂര്‍ണ ശുചിത്വം ലക്ഷ്യം
കേരളത്തിന്‌ ഐഐടി
5 ഐഐടികളും 5 ഐഐഎമ്മുകളുംപുതുതായി 
നാല്‌ എയിംസുകള്‍ബംഗാള്‍, ആന്ധ്ര, വിദര്‍ഭ, പൂര്‍വാഞ്ചല്‍ എന്നിവിടങ്ങളില്‍ എയിംസുകള്‍ജലസേചനത്തിന്‌ 1000 കോടിമത്സ്യകൃഷിക്ക്‌ 50 കോടി.......
5 hours ago · Like · 3

No comments: