Monday, March 30, 2015

വിശ്വാമിത്രൻ ഗായത്രി മന്ത്രത്തിന്റെ ഉപജ്ഞാതാവ് കൌശികനാണ്. വ്യാസൻ മുക്കുവത്തിയുടെ മകനാണ് . ഐതെരെയ ബ്രാഹ്മണം എഴുതിയ മഹീദാസൻ താഴ്ന്ന ജാതികാരനാണ് . ജാജലി ബ്രാഹ്മണന് ധര്മ്മക്ലാസ്സ്‌ എടുത്ത തുലാധാരാൻ എന്ന ധര്മ്മ പ്രചാരകാൻ കാള വണ്ടിക്കാരനാണ് . ഇറച്ചിവെട്ടുകാരൻ ധര്മ്മം പറഞ്ഞ നാടാണ് ഭാരതം. 
--------

No comments: