മതം
അത്ഭുതങ്ങളില്ലാത്ത മതം ദൈവമില്ലാത്ത ക്ഷേത്രമാണ്
- റോബര്‍ട്ട് ഹെയില്‍
മതം എന്നത് ഒരുവനും അവന്റെ സൃഷ്ടാവും തമ്മിലുള്ള കാര്യമാണ് . അതില്‍ മറ്റാര്‍ക്കും ഇടപെടാന്‍ അധികാരമില്ല
- ജഫെര്‍സെന്‍
മതങ്ങള്‍ അന്യോന്യം വേര്‍തിരിക്കാനല്ല മരിച്ചു കൂട്ടിയിണക്കാനാണ്
- ഗാന്ധിജി
മതത്തിന്റെ കാതല്‍ കരുണയും ദയയുമാണ്
- ഗുരു നാനാക്ക്
മതമേതായാലും മനുഷ്യന്‍ നന്നായിരിക്കണം
- ശ്രീ നാരായണഗുരു

നന്മ
നന്മയെന്നു വെച്ചാല്‍ തെറ്റ് ചെയ്യാതിരിക്കല്‍ മാത്രമല്ല ചെയ്യാനാഗ്രഹമില്ലാതിരിക്കല്‍ കൂടിയാണ്
- ഡാമോ ക്രാട്ടസ്
നന്മ ചെയ്കില്‍ നാം മടുത്തു പോകരുത് , തളര്‍ന്നു പോകാഞ്ഞാല്‍ തക്ക സമയത്ത് നാം കൊയ്യും
- ബൈബിള്‍
ദൈവം നിന്നോട് നന്മ കാട്ടിയത് പോലെ നീയും നന്മ ചെയ്യുക
-ഖുറാന്‍
സുഹൃത്തിനു നന്മ ചെയ്യുന്ന മനുഷ്യന്‍ തനിക്കു തന്നെ നന്മ ചെയ്യുന്നു
- ഇറാമൂസ്
നന്മയാണ് ഒരിക്കലും പരാജയപ്പെടാത്ത നിക്ഷേപം
- തോറോ

സ്വാതന്ത്ര്യം
സ്വാതന്ത്ര്യം എന്നാല്‍ ഒരു ഉത്തരവാദിത്വം കൂടിയാണ് . അത് കൊണ്ടാണ് പലരും അതിനെ ഭയപ്പെടുന്നത്
- ബര്‍ണാഡ് ഷാ
ഇഷ്ടമുള്ളതെന്തും ചെയ്യാനുള്ളതല്ല സ്വാതന്ത്ര്യം
- ഗാന്ധിജി
ഉത്തരവാദിത്വമില്ലാതെ അവകാശമില്ല നിയമവിധെയത്വമില്ലാതെ സ്വാന്തന്ത്ര്യവുമില്ല
- വോള്‍ട്ടയര്‍
നമുക്ക് സ്വാതന്ത്ര്യം നല്‍കാന്‍ നിയമത്തിനു മാത്രമേ കഴിയൂ
- ഗേധെ
രാഷ്ട്രീയ സ്വാതന്ത്ര്യം എത്രയുണ്ടായാലും ശെരി , വിശക്കുന്ന ജനങ്ങളെ തൃപ്തിപ്പെടുത്താന്‍ അത് കൊണ്ടാവില്ല
- ലെനിന്‍

അവസരം
അവസരം എല്ലായ്പ്പോഴും ബുദ്ധിമാന്റെ പക്ഷം പിടിച്ചു മത്സരിക്കുന്നു
- യൂറിപ്പിടിസ്
അവസരം ഒന്നിലധികം തവണ നിങ്ങളുടെ വാതിലില്‍ മുട്ടില്ല
- ഷാം ഫോര്‍ട്ട്
അവസരമെന്നത് ദൈവാധീനതിന്റെ കളിപ്പേരാണ്
- ഡി കംഫര്‍ട്ട്
അവസരങ്ങളാണ് ആളുകളെ ഭരിക്കുന്നത് , അല്ലാതെ ആളുകള്‍ അവസരങ്ങളെയല്ല
- ഹെരടോട്ടസ്
നമ്മുടെ അജ്ഞതയുടെ പേരാണ് അവസരം എന്നത്
- ലെസ്ലി സ്റ്റീഫന്‍

വിജയം
വിജയിക്കണമെന്ന് നിശ്ചയിക്കുകയാണ് പരാജയപ്പെടാതിരിക്കാനുള്ള എളുപ്പ മാര്‍ഗ്ഗം
- ഷെറിഡെന്‍
വിജയത്തിന്റെ ആനന്ദം ആസ്വദിക്കാന്‍ പരാജയം ആവശ്യമാണ്
- വാള്‍ട്ട് മീറ്റര്‍
ജീവിതത്തില്‍ വിജയിക്കതിരിക്കുന്നതിലും മോശമാണ് വിജയത്തിന് ശ്രമിക്കതിരിക്കുന്നത്
- പഴമൊഴി
വിജയത്തിലേക്കുള്ള വാതില്‍ വളരെ ഉയരത്തിലാണ് മടിയാണ് അവിടെയെത്താനും അത് തുറക്കാനും പ്രയാസമാണ്
- കൂപ്പേര്‍
വിജയിയാകുവാന്‍ ശ്രമിക്കുന്നതിനേക്കാള്‍ നല്ലതാണ് വിലയുള്ളവനാകാന്‍ ശ്രമിക്കുന്നത്
- ഐന്‍സ്ടീന്‍

ജീവിതം
ചോദ്യം ചെയ്യപ്പെടാതെയുള്ള ജീവിതം അഭികാമ്യമല്ല.
- സോക്രട്ടീസ്
നടന്നു പോകുന്ന ഒരു നിഴല്‍ മാത്രമാണ് ജീവിതം.
- ഷേക്സ്പിയര്‍
സ്വയം കാണാന്‍ ശ്രമിക്കുക, പലപ്പോഴും നമ്മുടെ ജീവിതം വിക്രുതമാനെന്നു നാം അറിയുന്നില്ല . അറിഞ്ഞാല്‍ തന്നെ ആ വൈകൃതം നമ്മുടെതാനെന്നു അംഗീകരിക്കാന്‍ നാം വിമുഖരുമാണ്.
- നെഹ്‌റു
ജീവിതം വിരിയാത്ത പനിനീര്‍ പൂവിന്റെ സാഫല്യമടയാത്ത സ്വപ്നമാണ്.
- കീറ്റ്സ്
ശബ്ധമാനമായ തെരുവിലെ ഒരു നീണ്ട തല വേദനയാണ് ജീവിതം.
- മെയ്സ് ഫീല്‍ഡ്

ആശയങ്ങള്‍
ആശയങ്ങള്‍ മീശ പോലെയാണ് വളരാന്‍ അനുവദിക്കുമ്പോള്‍ മാത്രമേ അതുണ്ടാവുകയുള്ളൂ
- വോള്‍ട്ടയര്‍
ആശയങ്ങളാണ് ലോകത്തെ നയിക്കുന്നത്
-ഗാര്‍ ഫീല്‍ഡ്
മനുഷ്യ പ്രകൃതിയിലെ ഏറ്റവും വലിയ വേധന ഒരു പുതിയ ആശയത്തിന്റെ വേദനയാണ്
- ഹല്റെര്‍ ബാഗ് ഹോട്ട്
ഒരാശയവും ചങ്ങാതിയും ഒരു പോലെയാണ് , രണ്ടും നമുക്ക് പ്രതീക്ഷ തരുന്നു
- ഷേക്സ്പിയര്‍
ആശയങ്ങള്‍ ഉണ്ടാക്കുക എന്നത് പൂക്കള്‍ ശേഖരിക്കലാണ് . ചിന്തിക്കുന്നതാകട്ടെ അവയെ പൂമാല കോര്‍ത്ത് കെട്ടലും
- സ്വെറ്റ് ലൈന്‍

ഭാഷ
എല്ലാ രാജ്യങ്ങള്‍ക്കും മനസ്സിലാകുന്നതാണ് പണത്തിന്റെ ഭാഷ
- ആഫ്ര ബെന്‍
ചിന്തയുടെ വസ്ത്രമാണ് ഭാഷ
- ഡോ. ജോണ്‍സണ്‍
ജീവിതം ഒരു വിദേശ ഭാഷയാണ് , എല്ലാവരും അത് തെറ്റായി ഉച്ചരിക്കുന്നു
- ക്രിസ്ടഫെര്‍ മാര്‍ലോ
നിങ്ങളെന്നെ ഭാഷ പഠിപ്പിച്ചു ; അതുകൊണ്ട് എനിക്കുള്ള നേട്ടം - എങ്ങനെ ശപിക്കാം എന്നറിഞ്ഞു എന്നതാണ്
- ഷേക്സ്പിയര്‍
ഭാഷ ഉപകരണമാണ് ; വാക്കുകളാണ് ആശയങ്ങളുടെ രൂപങ്ങള്‍

നീതി
നീതി എന്നത് സത്യം പ്രവര്തിക്കലാണ്
- ഡിസ്രേലി
നീതിമാന്‍ ഏഴു പ്രാവശ്യം വീണാലും എഴുന്നേല്‍ക്കും
- ബൈബിള്‍
കര്‍ക്കശമായ നീതി തീര്‍ത്തും അനീതിയാണ്
- ഡിഫോ
നീതിമാനു പ്രകാശവും പരമാര്‍ത്ഥ ഹൃദയമുള്ളവന് സന്തോഷവും ഉദിക്കും
- ബൈബിള്‍
സ്വര്‍ഗം ഇടിഞ്ഞു പൊളിഞ്ഞു വീണാലും നിങ്ങള്‍ നീതി ചെയ്യാന്‍ മടിക്കരുത്
- മാന്‍സ് ഫീല്‍ഡ്

അദ്ധ്വാനം
അദ്ധ്വാനിക്കുന്നവന്റെ ഉറക്കം മധുര്യമുള്ളതാണ്
- റഷ്യന്‍ പഴമൊഴി
അദ്ധ്വാനം കൂടാതെ മഹത്തായ ഒന്ന് ആരും നേടിയിട്ടില്ല
- എമെര്സന്‍
അദ്ധ്വാനിചിട്ട് പരാജയപ്പെടുകയാണ് ജീവിതം ഉറങ്ങി തീര്‍ക്കുന്നതിനെക്കാള്‍ നല്ലത്
- ജെറോം കെ ജെറോം
അദ്ധ്വാനിക്കത്തവന്‍ വെടിയെല്‍ക്കാന്‍ അര്‍ഹനാണ്
- ബി സി ഫോര്‍ബസ്
അദ്ധ്വാനം പ്രശസ്തിയുടെ പിതാവാണ്
- യുറിപ്പിടിസ്

പുസ്തകം
നല്ല ഗ്രന്ഥം പരിധിയില്ലാത്ത നന്മയുടെ ചക്രവാളമാണ്
- ഗാന്ധിജി
പുസ്തകങ്ങളില്ലാത്ത ഭവനം ആത്മാവില്ലാത്ത ശരീരം പോലെയാണ്
- സിസറോ
ഞാന്‍ വായിച്ചിട്ടില്ലാത്ത ഒരു പുസ്തകം എനിക്ക് തരുന്ന വ്യക്തിയാണ് ഏറ്റവും നല്ല സുഹൃത്ത്
- എബ്രഹാം ലിങ്കന്‍
വ്യക്തികള്‍ മരിക്കും പക്ഷെ പുസ്തകങ്ങള്‍ക്ക് മരണമില്ല
- റൂസ് വെല്‍ത്റ്റ്

No comments:
Post a Comment