കവിത
പരമ ബോറായി വാചക കസര്‍ത്ത് ഉള്ള കവിത കവിതയല്ല , അത് ഗദ്യം ഭ്രാന്തായതാണ്
- ഡോ. ജോണ്സണ്‍
ചരിത്രത്തോടല്ല , സത്യത്തോടാണ് കവിതയ്ക്ക് കൂടുതല്‍ സാമ്യമുള്ളത്
- പ്ലാറ്റോ
ചിന്തിപ്പിക്കുകയല്ല അനുഭവിപ്പിക്കുകയാണ് കവിതയുടെ കര്‍ത്തവ്യം
- റോബര്‍ട്ട് സണ്‍
ഭാവനയുടെ പ്രതിഫലനമാണ് കവിത
-ഷെല്ലി
പറയപ്പെടുന്ന സംഗതിയല്ല പറയുന്ന രീതിയാണ് കവിത
- ഹൌസ് മാന്‍
പ്രസംഗം
കുറച്ചു പറയാനുള്ളവര്‍ ഏറെ സംസാരിക്കുന്നു എന്നത് ശ്രദ്ധേയമാണ്
- പ്രിയോര്‍
പ്രസംഗിക്കുന്ന രീതിയാണ് പറയുന്ന കാര്യങ്ങളെക്കാള്‍ പ്രധാനം
- ചെസ്റ്റെര്‍ ഫീല്‍ഡ്
പ്രസംഗത്തില്‍ നാം കേള്‍ക്കുന്നത് വ്യക്തിത്വത്തിന്റെ പ്രകാശനമാണ്
- ഓസ്ടിന്‍ മാലെ
വിഡ്ഢികള്‍ സംസാരിക്കുന്നു മഹാന്മാര്‍ പ്രസംഗിക്കും
- ബെന്‍ ജോന്സണ്‍
വാചകങ്ങള്‍ പ്രസംഗത്തിന്റെ ശരീരമാണ് ; ചിന്ത ആത്മാവും
- സിംമോന്‍സ്
ഭാവി
ഭാവിയെ കുറിച്ചുള്ള സ്വപ്‌നങ്ങള്‍ തകര്‍ന്നടിയും - വര്‍ത്തമാന കാലം പ്രയോജന പ്രദമാകാതിരുന്നാല്‍
- ഡ്രൈഡന്‍
ഭൂത കാലത്ത് നിന്നും രക്ഷപ്പെടാനുള്ള ഏക മാര്‍ഗം അതില്‍ നിന്നും ഭാവിയെ ആവഹിച്ചെടുക്കുകയാണ്
- ഫെലിപ്സ് ബ്രൂക്സ്
ഭാവിയുടെ ഏറ്റവും നല്ല പ്രവാചകന്‍ ഭൂതകാലമാകുന്നു
- ഷെര്‍മാന്‍
ചെയ്യാവുന്നതില്‍ നല്ലതിനു ചെയ്യുക നാളെ അതിലും മെച്ചമായത് ചെയ്യാം
- സര്‍ ഐസക് ന്യൂ ട്ടന്‍
ഞാന്‍ ഭാവിയെ പറ്റി ചിന്തിക്കാറില്ല അത് അത്ര വേഗം വന്നെത്തുന്നു
- ഐന്‍സ്റീന്‍

നിശബ്ദത
തക്ക സമയത്ത് പറയുന്ന ഒരു വാക്കിനു ഒരു പൈസയുടെ വിലയുണ്ടെങ്കില്‍ തക്ക സമയത്തെ നിശബ്ദതയ്ക്ക് രണ്ടു പൈസയുടെ വിലയുണ്ട്
- താല്മൂദ്
നിങ്ങളുടെ സംസാരം നിശബ്ദതയെക്കള്‍ നന്നായിരിക്കട്ടെ , അല്ലെങ്കില്‍ മിണ്ടാതിരിക്കൂ
- ദയോനിഷ്യസ്
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത
- ഗാന്ധിജി
നിശബ്ദതയാണ് സഹിക്കാന്‍ ആവാത്ത തിരിച്ചടി
- ഡിക്കന്‍സ്
നിശബ്ദയായി നിരസിക്കുന്നവള്‍ പകുതി സമ്മതിച്ചു കഴിഞ്ഞു
-ഓവിഡ്

യുദ്ധം
വര്‍ഗ്ഗ യുദ്ധങ്ങളുടെ കഥയാണ് ചരിത്രം
- കാറല്‍ മാര്‍ക്സ്
യുദ്ധം യുദ്ധത്തെ അവസാനിപ്പിക്കുന്നില്ല
- ഹെന്‍ട്രി ഫോര്‍ഡ്
യുദ്ധം കാട്ടാളന്മാരുടെ പ്രവര്‍ത്തിയാണ്
- നെപ്പോളിയന്‍
യുദ്ധം കുറ്റവാളികളെ ജനിപ്പിക്കുന്നു . സമാധാനം അവരെ തൂക്കി കൊല്ലുന്നു
- മാക്യവെല്ലി

എഴുത്ത്
മരിച്ചയുടനെ നിങ്ങള്‍ മറക്കപ്പെടാതിരിക്കാന്‍ ഒന്നുകില്‍ വായിക്കാന്‍ കൊള്ളാവുന്നവ വല്ലതും എഴുതുക , അല്ലെങ്കില്‍ എഴുതാന്‍ കൊള്ളാവുന്നവ ചെയ്യുക
- ഫ്രാങ്ക്ലിന്‍
നമുക്ക് വേണ്ടതല്ല നാം എഴുതുന്നത് പിന്നെയോ നമുക്ക് കഴിവുള്ളവയാണ്
- സോമാര്‍ സെറ്റ് മോം
ഒരു ഗ്രന്ഥ കാരന്‍ വേര്‍പിരിയാം , അയാള്‍ മരിക്കുന്നില്ല
- മരിയ മുലോക്ക്
ജീവനുള്ള ഒരു വരി എഴുതാനിരിക്കുന്നവന്‍ വിയര്‍ക്കും
- ബെന്‍ ജോണ്‍ സണ്‍
വളരെയധികം ചിന്തിക്കുക കുറച്ചു മാത്രം സംസാരിക്കുക അതിലും കുറച്ചു എഴുതുക
- എബ്രഹാം ലിങ്കണ്‍

വിദ്യാഭ്യാസം
ശിശുവിനെ മാന്യനാക്കാനല്ല , മനുഷ്യനാക്കാനാണ് വിദ്യാഭ്യാസം നല്‍കേണ്ടത്
- സ്പെന്‍സര്‍
വിദ്യാര്‍ഥിയെ മനസ്സിലാക്കുന്നതിലാണ് വിദ്യാഭ്യാസത്തിന്റെ രഹസ്യം
- എമേര്‍സണ്‍
വിദ്യാഭ്യാസത്തിന്റെ കാതല്‍ ചിന്തയെത്രേ
- ഗാന്ധിജി
ഒരു ശിശുവിന്റെ ശരീരത്തിലും മനസ്സിലും ആത്മാവിലുമുള്ള ഏറ്റവും നല്ലതിനെ വികസിപ്പിക്കുന്നതാണ് വിദ്യാഭ്യാസം
- ഗാന്ധിജി
ഏതു വിദ്യാഭ്യാസത്തിനും ഒരു ലക്‌ഷ്യം ഉണ്ടാവണം കാരണം വിദ്യാഭ്യാസം ഒരിക്കലും ലക്ഷ്യമല്ല മാര്‍ഗ്ഗമാണ്
- സിബില്‍ മാര്‍ഷല്‍

No comments:
Post a Comment