Monday, May 4, 2015

LONG LIVE MAY DAY
---------------------------------
On the occasion of the 127th anniversary of May Day the IFTU calls upon the working class to continue the tradition of struggle for realizing the dream of Chicago martyrs, who fought for ending exploitation by capital and ushering in a just society.
The socio-economic system in the country is closely tied to foreign capital and the policies that are being implemented are those that were prescribed by international financial agencies such as the World Bank and IMF. It is these policies that have greatly impacted upon the lives of the workers with growing contractualization of labour in the various sectors of the economy. In the last twenty five years, there has been a drastic reduction in the number of regular workers on the one hand and manifold rise in the number of workers employed on contract basis. In both the industrial and service sectors, public and private sectors, the growth in the number of contract workers is a feature that is of serious import. These contract workers have no job security and can be thrown out at the whims and fancies of the managements. While they perform the same duties as that of regular workers, they are not paid wages on par with the wages of regular workers.
During the British colonial rule and after 1947 several labour laws were enacted ostensibly for benefitting the workers. The various struggles by the workers forced the rulers to enact these laws. But even today they remain on paper and are rarely implemented. The various managements violate labour laws with impunity and thereby deny the workers their rights while the enforcement agency does not take any measures to get the labour laws implemented. While the state labour laws enforcement agencies are empowered to take punitive actions against erring managements, they openly declare that will not prosecute such managements. Since a huge majority of the workforce in the country is engaged in the unorganized sectors of the economy, non-implementation of labour laws has become a serious issue warranting concerted efforts by workers unions to get them implemented.
In both the industrial and service sectors women workers are engaged and they are subjected to various forms of discrimination. From the beedi industry, pharma industry and electronic units to the IT sector there are women workers who work under insecure conditions and often become victims of abuse and harassment. Commuting to the workplace and getting back home for many has become a nightmare with several instances of sexual intimidation. While there is a rule to provide security to women workers this is never implemented by the managements and the government agencies.

------------------------------------------------------------------
ലൂയി ലിങ്‌ മറ്റൊരു നേതാവ്‌ ജയിലറയില്‍ വെച്ചും കൊല്ലപ്പെട്ടു. ഈ പോരാട്ടത്തിന്റെ അനുസ്‌മരണം എന്ന നിലയില്‍ 1899 ല്‍ പാരീസില്‍ ചേര്‍ന്ന ഇന്‍ര്‍നാഷണല്‍ സോഷ്യലിസ്റ്റ്‌ കോണ്‍ഗ്രസ്‌ എല്ലാ വര്‍ഷവും മെയ്‌ ഒന്നാം തീയതി ലോകത്തെമ്പാടും അധ്വാനിക്കുന്ന മനുഷ്യരുടെ പ്രകടനങ്ങള്‍ സംഘടിപ്പിക്കാന്‍ ആഹ്വാനം ചെയ്‌തു. മെയ്‌ ദിനാചരണം ലോകമെമ്പാടും വ്യാപിപ്പിക്കുന്നതിന്‌ ഈ ആഹ്വാനം ഇടയാക്കി.
അമേരിക്കയിലെ ധനകാര്യ വ്യാവസായിക കേന്ദ്രമായിരുന്ന ചിക്കാഗോയിലെ തൊഴിലാളികള്‍ക്ക്‌ ദിവസം 20 മണിക്കൂര്‍ വരെ ജോലി ചെയ്യേണ്ടിയിരുന്നു. ഒരു തൊഴിലാളിയുടെ ആയുസ്‌ 30 വയസ്‌ ആയിരുന്നു എന്ന്‌ അറിയുമ്പോള്‍ അന്നത്തെ ജീവിതാവസ്ഥയെ സംബന്ധിച്ച്‌ കൂടുതല്‍ പറയേണ്ടതില്ലല്ലോ. ദുരിതപൂര്‍ണ്ണമായ ജീവിതത്തില്‍ നിന്നുള്ള മോചനത്തിനായി എട്ടുമണിക്കൂര്‍ പ്രവര്‍ത്തി സമയമെന്ന ആവശ്യം ഉയര്‍ന്നുവന്നു. എട്ടുലക്ഷത്തോളം പേര്‍ അന്ന്‌ ആ പണിമുടക്കില്‍ അണിചേര്‍ന്നു. എന്നാല്‍ തൊഴിലാളി നേതാക്കളെ തൂക്കിലേറ്റി സമരത്തിന്‌ നേതൃത്വം കൊടുത്തവരെ പിന്നീട്‌ തൂക്കി കൊല്ലുകയായിരുന്നു. തൂക്കിലേറ്റപ്പെട്ട ആല്‍ബര്‍ട്ട്‌ പാഴ്‌സണ്‍സ്‌ എന്ന തൊഴിലാളി നേതാവ്‌ തന്റെ മൊഴി അവതരിപ്പിക്കുന്നതിന്‌ മുമ്പ്‌ ചൊല്ലിയ കവിത മനസില്‍ നിറഞ്ഞു നില്‍ക്കുന്നു.
``അവരുടെ അടിമത്വത്തേയും മരണത്തേയും നിഷേധിക്കൂ
ഭക്ഷണം സ്വാതന്ത്ര്യമാണ്‌. സ്വാതന്ത്ര്യം ഭക്ഷണമാണ്‌''
ഭരണകൂടം കരുതിയതുപോലെ ഇതുകൊണ്ട്‌ തൊഴിലാളികളുടെ മുന്നേറ്റം തകര്‍ന്നില്ല. ഒരു തുള്ളി ചോരയില്‍ നിന്ന്‌ ഒരായിരം പേര്‍ എന്ന പോലെ ചിക്കാഗോവിലെ ചോരയില്‍ നിന്ന്‌ തൊഴിലാളി പ്രസ്ഥാനം ലോകത്തെമ്പാടും കൂടുതല്‍ ശക്തിയോടെ കുതിച്ചുയരുകയായിരുന്നു.
ഈ പോസ്റ്റ്‌ തയ്യാറാക്കുമ്പോള്‍ വന്ന സി.പി.ഐ (എം) പോളിറ്റ്‌ ബ്യൂറോ അംഗം സ: എം.എ. ബേബി ചിക്കാഗോവിലെ പോയപ്പോള്‍ കണ്ട അനുഭവം വിശദീകരിക്കുകയുണ്ടായി. പോരാട്ടം നടന്ന മണ്ണ്‌ ഇന്ന്‌ പോലീസ്‌ ട്രെയിനിംഗ്‌ ക്യാമ്പാക്കി മാറ്റിയിരിക്കുന്നു. സമരത്തില്‍ പൊരുതി വീണ തൊഴിലാളികളുടെ ഓര്‍മ്മകള്‍ അനുസ്‌മരിപ്പിക്കുന്ന ഒന്നും അവിടെ ഇന്നില്ല. ചരിത്രത്തേയും മനുഷ്യന്റെ ഓര്‍മ്മകളേയും മായ്‌ച്ചുകളയുക എന്ന മുതലാളിത്തത്തിന്റെ തന്ത്രങ്ങള്‍ മെയ്‌ ദിനത്തിന്‌ ആധാരമായ പോരാട്ട ഭൂമിയും അവര്‍ നടപ്പാക്കിയിരിക്കുന്നു. എന്നാല്‍ അതിനേക്കാള്‍ ബഹുദൂരം ഉയരത്തില്‍ ആ പോരാട്ടത്തിന്റെ ഓര്‍മ്മകളും ചരിത്രവും നെഞ്ചിലേറ്റി കൊണ്ട്‌ പോരാട്ടത്തിന്‌ അവസാനമില്ലെന്ന്‌ ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട്‌ ലോകമെങ്ങും തൊഴിലാളികള്‍ നിറഞ്ഞ ആവേശത്തോടെ മെയ്‌ ദിനം കൊണ്ടാടുന്നു.
എവിടെ ചൂഷണമുണ്ടോ അതിനെതിരായുള്ള സമരത്തിലുള്ള ആവേശമല്ലേ മെയ്‌ ദിനം പ്രധാനം ചെയ്യുന്നത്‌?
--------------------------------------------------------------------------
ഗോമാത ഫ്രൈ അടിക്കുന്ന രാഹുൽ ഗാന്ധി കേദാർനാഥ് സന്ദർശിചതാണ് നേപ്പാൾ ഭൂകംബത്തിനു കാരണം എന്ന ആഗോള മണ്ടൻ സിദ്ധാന്തം സാക്ഷി മഹാരാജാൻ കണ്ടുപിടിച്ചതാണ് ഈ ആഴ്ചയിലെ '' സംഘപരിവാര്‍ അവാര്‍ഡിന് " അര്‍ഹമായ കണ്ടുപിടുത്തം ....
ആ മണ്ടത്തരത്തിന്റെ അപ്പോസ്തലന്മാര്‍ ഇങ്ങിവിടെ ആലക്കോട് പടര്‍ന്നു പന്തലിച്ചു പരിലസിക്കുന്ന വിവരം നിങ്ങളെയും സന്തോഷപൂര്‍വ്വം അറിയിച്ചു കൊള്ളട്ടെ ... ആലക്കോട് അരങ്ങം ക്ഷേത്ര ഉത്സവ കൊടിയേറ്റ് ദിവസം ഭയങ്കരമായ ഇടിമിന്നലോട് കൂടി മഴ പെയ്തതാണ് സംഭവം 
ഈ മഹാമാരി ദൈവകൊപമാണെന്നും, മഹാമാന്യ ആയിരം സ്ത്രീ ജനങ്ങള്‍ വൃത്തിയും ശുദ്ധിയും നോക്കാതെ തിരുവാതിരക്കളിക്ക് മുതിര്‍ന്നതാണ് ഈ ദൈവകോപത്തിനു കാരണമെന്നും ചില സന്ഘി കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു . അത് മാത്രമല്ല ഈ അമ്പല പരിസരത്ത് ബീഫ് കഴിച്ച് ചിലരൊക്കെ വന്നതായും. ''ബീഫ് കഴിച്ച് ഒന്ന് കുളിച്ചെന്നു കരുതി ഈ അശുദ്ധി മാറുമോ'' എന്ന സൈദ്ധാന്തികമായ ചോദ്യം ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട് ....
എന്തൊരു മുന്തിയ സാമൂഹ്യപരിജ്ഞാനം....ജയ്‌ ശ്രീ റോം....ജയ്‌ ശ്രീ റോം grin emoticon
— feeling ഉത്സവങ്ങളുടെ രാഷ്ട്രീയം.
Like · Comment ·  · 12154
--------------------------------------------------------------------------------

ഭാഗ്യം എന്ന പദം അര്‍ത്ഥശൂന്യമാണ്
വ്യക്തമായ കാരണമില്ലാതെ ഒരു കാര്യവും
ഈ ഭൂമുഖത്തുണ്ടാവുകയില്ല...
-വോള്‍ട്ടയര്‍

No comments: