ഒരാള്‍ എന്താണെന്നതല്ല.
സത്യം എന്തായിരുന്നുവെന്നല്ല
അയാളെ എങ്ങനെ നമ്മള്‍ വ്യാഖ്യാനിക്കുന്നു എന്നതാണ്
അയാളെ വിശുദ്ധനും ചെകുത്താനുമാക്കുന്നത്
—സത്യം എന്തായിരുന്നുവെന്നല്ല
അയാളെ എങ്ങനെ നമ്മള്‍ വ്യാഖ്യാനിക്കുന്നു എന്നതാണ്
അയാളെ വിശുദ്ധനും ചെകുത്താനുമാക്കുന്നത്
---------------------------------
ആ... K.m ഷാജഹാൻ രാഷ്ട്രീയ നിരീക്ഷകനാണ് എന്ന് കണ്ടെത്തിയ ചാനൽമൊതലാളിമാരെ എന്തു വിളിക്കണോ ആവോ..
----------------------------------
ഉറങ്ങാന്‍ സാധിക്കുന്നത്
ചിലറ നേട്ടമൊന്നുമല്ല
അത് നേടിയെടുക്കാന്‍
പകല്‍ മുഴുവന്‍ ഉണര്‍ന്ന്
പ്രവര്‍ത്തിക്കേണ്ടതുണ്ട് ....
ചിലറ നേട്ടമൊന്നുമല്ല
അത് നേടിയെടുക്കാന്‍
പകല്‍ മുഴുവന്‍ ഉണര്‍ന്ന്
പ്രവര്‍ത്തിക്കേണ്ടതുണ്ട് ....
- നീത്ഷെ
----------------------------------------
വാർദ്ധക്യമെത്തി മരിച്ചവൻ സന്തുഷ്ടൻ,
യൌവനത്തിൽ മരിച്ചവൻ അതിലും സന്തുഷ്ടൻ,
ജനിച്ചപ്പോൾ മരിച്ചവൻ ഏറ്റവും സന്തുഷ്ടൻ,
ജനിച്ചിട്ടേയില്ലാത്തവൻ പരമസന്തുഷ്ടൻ!
യൌവനത്തിൽ മരിച്ചവൻ അതിലും സന്തുഷ്ടൻ,
ജനിച്ചപ്പോൾ മരിച്ചവൻ ഏറ്റവും സന്തുഷ്ടൻ,
ജനിച്ചിട്ടേയില്ലാത്തവൻ പരമസന്തുഷ്ടൻ!
-കീർക്കെഗോർ-
------------------------------------
'' ഇടതുപക്ഷമെന്നാല്‍
ഹൃദയപക്ഷമാണ് ''
heart emoticon സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രസ്സിന് അഭിവാദ്യങ്ങള്‍ ...heart emoticon
ഹൃദയപക്ഷമാണ് ''
heart emoticon സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രസ്സിന് അഭിവാദ്യങ്ങള്‍ ...heart emoticon
രാജ്യത്തെ ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കുന്നതിന് ഇടതുപക്ഷത്തിന്റെ കൂട്ടായ്‌മയും ഐക്യവും കൂടുതല്‍ശക്തിപ്പെടേണ്ടതുണ്ട്. ഇതിനുള്ള പരിശ്രമമാണ് ഇടതുപക്ഷശക്തികളെ കൂട്ടിച്ചേര്‍ത്തുകൊണ്ട് ഉണ്ടാക്കിയിട്ടുള്ള കൂട്ടായ്‌മ. ഇതിന് നേതൃത്ത്വപരമായ പങ്കുവഹിക്കണമെങ്കില്‍ സി.പി.ഐ (എം) കൂടുതല്‍ ശക്തിപ്പെടേണ്ടതുണ്ട്. അതിന്റെ ഭാഗമായി കഴിഞ്ഞ കാല്‍ നൂറ്റാണ്ട് കാലങ്ങളിലായി പാര്‍ട്ടി സ്വീകരിച്ച നയങ്ങള്‍ അവലോകനം ചെയ്തുകൊണ്ട് പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള പുതിയ കര്‍മ്മ പദ്ധതി ആവിഷ്കരിക്കുകയെന്നതാണ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രധാന അജണ്ട.
------------------------------------------------------
നിങ്ങള്‍ മരിച്ച വിവരം
അറിയിക്കാതിരുന്നതിന്
ഞാന്‍ ശിക്ഷിക്കപ്പെടെണ്ടതാണെന്ന്
അവള്‍ പറഞ്ഞു
മരണങ്ങളും വിവാഹങ്ങളുമറിയാന്‍
എനിക്ക് സുഹൃത്തുക്കളില്ല
എന്റെ കമ്പ്യൂട്ടര്‍ മാത്രമാണെന്റെ കൂട്ടുകാര്‍
ഞാന്‍ മരിച്ചാല്‍ അവ അതറിയില്ല
അറിയിക്കാതിരുന്നതിന്
ഞാന്‍ ശിക്ഷിക്കപ്പെടെണ്ടതാണെന്ന്
അവള്‍ പറഞ്ഞു
മരണങ്ങളും വിവാഹങ്ങളുമറിയാന്‍
എനിക്ക് സുഹൃത്തുക്കളില്ല
എന്റെ കമ്പ്യൂട്ടര്‍ മാത്രമാണെന്റെ കൂട്ടുകാര്‍
ഞാന്‍ മരിച്ചാല്‍ അവ അതറിയില്ല
---------------------------------------
പരിഭാഷപ്പെടുത്തുമ്പോള്‍
എന്റെതല്ലാത്ത ഒരു ഭാഷ
നിന്നെ വന്നു മൂടുന്നു
നിനക്കൊരു വാക്കില്ലാതായി പോയല്ലോ ...
എന്റെതല്ലാത്ത ഒരു ഭാഷ
നിന്നെ വന്നു മൂടുന്നു
നിനക്കൊരു വാക്കില്ലാതായി പോയല്ലോ ...
തിരയില്ലാത്ത കാലത്തോളം
പുറകിലായിരുന്ന വാക്ക്
ചോലയില്‍ നിന്നും നീ രുചിചെടുത്ത ഭാഷ
ആരുടേയും ദാഹം തീര്‍ത്തില്ലെന്നറിവില്‍
എരിയുന്ന മന്ദഹാസതോളം
നൃത്തം ചെയ്യുന്ന ആകാശം പരിഭാഷപ്പെടുത്തുമ്പോള്‍
ഞാന്‍ കൈയ്യോടെ പിടിക്കപ്പെടുന്നു
കടത്തിയ ബിംബങ്ങള്‍ക്കൊപ്പം
ഭാഷ കൈയ്യാമം വെച്ച്
തെരുവിന്‍റെ വിശദാംശങ്ങളിലൂടെ
നെഞ്ചും വിരിച്ച് നടന്നു പോയെന്ന് ...
----------------------------------------------
പുറകിലായിരുന്ന വാക്ക്
ചോലയില്‍ നിന്നും നീ രുചിചെടുത്ത ഭാഷ
ആരുടേയും ദാഹം തീര്‍ത്തില്ലെന്നറിവില്‍
എരിയുന്ന മന്ദഹാസതോളം
നൃത്തം ചെയ്യുന്ന ആകാശം പരിഭാഷപ്പെടുത്തുമ്പോള്‍
ഞാന്‍ കൈയ്യോടെ പിടിക്കപ്പെടുന്നു
കടത്തിയ ബിംബങ്ങള്‍ക്കൊപ്പം
ഭാഷ കൈയ്യാമം വെച്ച്
തെരുവിന്‍റെ വിശദാംശങ്ങളിലൂടെ
നെഞ്ചും വിരിച്ച് നടന്നു പോയെന്ന് ...
----------------------------------------------
No comments:
Post a Comment