ഗുജറാത്ത്...
രാജാവ് വിഷ്ണനായിരുന്നു
രാത്രിയില്‍ ഉറങ്ങാനേ കഴിഞ്ഞില്ല
ആരുന്‍ അദ്ധേഹത്തെ കേള്‍ക്കുന്നില്ല
പോലീസ്കാരോട് വെടി വെക്കാന്‍ പറയുന്നു
ശ്രദ്ധയോടെ അവര്‍ നിറ ഒഴിക്കുന്നു
അങ്ങെനെ ഉള്ള ഒരു ദിവസം
രാജാവ് വേട്ടയ്ക്ക് പോകാന്‍ തീരുമാനിക്കുന്നു
കാടിനുള്ളില്‍ പ്രവേശിക്കും മുന്‍പ്
രാജാവ് മന്ത്രിയോട് ചോദിക്കുന്നു
ഇന്ന് മഴ പെയ്യുമെന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടോ
മന്ത്രി പറഞ്ഞു, ഇല്ല അങ്ങുന്നെ ഇന്ന് മഴാ പെയില്ല
കാടിനുള്ളില്‍ കടന്നപ്പോള്‍ അദ്ധേഹo
ഒരു പരുത്തി കൃഷിക്കാരനെ കണ്ടു
ഒരു കഴുത്ത പുറത്ത് സഞ്ചരിച്ചു ഉറക്കെ പാടിക്കൊണ്ട് ...
രാജാവ് കര്‍ഷകനോട് ചോദിച്ചു
ഇന്ന് മഴ പെയ്യുമെന്ന് താങ്കള്‍ കരുതുന്നുണ്ടോ
ഒരു നിമിഷം ചിന്തിച്ച് കര്‍ഷകന്‍ പറഞ്ഞു
അതെ അങ്ങുന്നേ ഇന്ന് മഴ പെയ്യും
കൊടും വനത്തിനുള്ളില്‍
രാജാവ് പ്രവേശിച്ചപ്പോള്‍ മഴ പെയ്തു
കാക്കയെപ്പോലെ നനഞ്ഞ്,
പനിച്ചു വിറച്ച്
അദേഹം വീട്ടിലേക്കു മടങ്ങി
മൂന്നു ദിവസങ്ങള്‍ക്കു ശേഷം അദ്ദേഹം
മന്ത്രിയെ പുറത്താക്കി
ആ സ്ഥാനത്ത് കര്‍ഷകനെ വച്ചു
കര്‍ഷകന്‍ പത്ര സമ്മേളനം നടത്താന്‍ സഹായിച്ചു
ഫയലുകള്‍ ഒപ്പ് വെച്ചു
രാജാവിന് അടുത്തെത്തിയപ്പോള്‍ രാജാവ് പറഞ്ഞു
വരൂ വന്നെന്റെ അടുത്തിരിക്കു
എങ്ങെനെ ആണ് ആ ദിവസം
മഴ പെയ്യുമെന്ന് നിങ്ങള്‍ കൃത്യമായി പ്രവചിച്ചത്
എന്നോട് പറയ്..
അഭിമാനത്തോടെ കര്‍ഷകന്‍ പറഞ്ഞു
അത് ദുഷ്കരമായിരുന്നു
ഞാന്‍ പാട്ട് പാടിക്കൊണ്ട് കഴുതപ്പുറത്തേറി വരുമ്പോള്‍
കഴുത എന്നോട് മന്ത്രിച്ചു
'പറയ് മഴ പെയ്യുമെന്ന് ' പറയു മഴ പെയ്യുമെന്ന് '
അതുകൊണ്ടാണ് ഞാന്‍ അങ്ങയോട് മഴ പെയ്യുംമെന്ന് പറഞ്ഞത്
ഗുജറാത്ത് ഹിംസാത്മകമായി തുടരുന്നു
രാജാവ് വിഷന്നനായിരിക്കുന്നു
അദ്ധേഹത്തിന്റെ ശക്തി ചോര്‍ന്നു പോയിരിക്കുന്നു
എന്നിട്ടും അദ്ദേഹം കര്‍ഷകന് നേരെ നിറയൊഴിക്കുന്നു
അവനു പകരം കഴുതയെ പകരം വെക്കുന്നു ....
സുബൊധ് സര്‍ക്കാര്‍.

No comments:
Post a Comment